ചോറ്റാനിക്കര: കാഞ്ഞിരമറ്റം കെ.എം.ജെ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മാനേജർ അഡ്വ. അബ്ദുൾ ഷുക്കൂർ പതാക ഉയർത്തി. സലിം അലി മംഗലത്ത്, മുഹമ്മദ് ഹാഫിൽ കലൂപ്പറമ്പിൽ, ലത്തിഫ് വടക്കേപീടികയിൽ, നൗഷാദ് കുന്നംകുളത്തിൽ, അബൂബക്കർ എം.ബി, യൂസഫ് പി.പി,സ്കൂൾ പ്രിൻസിപ്പൽ വിവേക് തങ്കപ്പൻ, സ്മിതാമോൾ എന്നിവർ പങ്കെടുത്തു.