estephanos-joseph-95
എസ്തപ്പാനോസ് ജോസഫ്

പറവൂർ: ഏഴിക്കര പള്ളിയാക്കൽ കണ്ണേഴത്ത് എസ്തപ്പാനോസ് ജോസഫ് (ഔസേഫ്,​ 95) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ബേബി, സ്റ്റീഫൻ, ബെൻസി (ദുബായ്). മരുമക്കൾ: ജോർജ്, ബേബി, മേരി (നഴ്‌സ്, ദുബായ്).