rathnavalli

കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ ശാന്തി നഗർ നന്ദനം വീട്ടിൽ തിട്ടയിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ രത്‌നവല്ലി (83) നിര്യാതയായി. മക്കൾ: ജയ, അനിൽകുമാർ (വോൾ കാർഗോ ഗതി ), മിനി, വി. നരേന്ദ്രകുമാർ (ടിക്ക്സ് എൻ ലൈൻസ്, എടയാർ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിസ് അസോസിയേഷൻ പ്രസിഡന്റ്‌ ). മരുമക്കൾ: സുരേഷ്ബാബു, ബിന്ദു, പരേതരായ ബാലചന്ദ്രൻ, വസന്തകുമാരി.