തിരുവാകുളം: പിലപ്പിള്ളിമ്യാലിൽ പി.പി. വേലായുധൻ (71, റിട്ട. കെ.ബി.പി.എസ്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പരേതനായ രതീഷ്, രമ്യ, രഞ്ചു. മരുമക്കൾ: ബിനോയ്, രമ്യ.