കാലടി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേർണിംഗ് സപ്പോർട്ട് സെന്റർ ആയി ശ്രീശങ്കര കോളേജിന് അംഗീകാരം. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ 29 ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമാണ് നടത്തുന്നത്. പതിനഞ്ച് ബിരുദ പ്രോഗ്രാമുകൾക്കും പതിനൊന്ന് ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അംഗീകാരം കിട്ടിയിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. www.sgou.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 7907154363.
ബിരുദ പ്രോഗ്രാമുകൾ
1. ബി.എ മലയാളം 2. ബി.എ ഇംഗ്ലീഷ് 3. ബി.എ അറബിക് 4. ബി.എ ഹിന്ദി 5. ബി.എ സംസ്കൃതം 6. ബി.എ അഫ്സൽ ഉൽ ഉലമ 7. ബി.എ ഇക്കണോമിക്സ് 8. ബി.എ സോഷ്യോളജി 9. ബി.എ ഹിസ്റ്ററി 10. ബി.എ ഫിലോസഫി 11. ബി.എ പൊളിറ്റിക്കൽ സയൻസ് 12. ബി.എ സൈക്കോളജി 13. ബി.ബി.എ 14. ബികോം 15. ബി.എ നാനോ എന്റർപ്രണർഷിപ്പ്.
ബിരുദാനന്തര പ്രോഗ്രാമുകൾ
1. എം.എ അറബിക് 2. എം.എ ഹിന്ദി 3. എം.എ സംസ്കൃതം 4. എം.എ മലയാളം 5. എം.എ ഇംഗ്ലീഷ് 6. എം.എ ഇക്കണോമിക്സ് 7. എം.എ ഹിസ്റ്ററി 8. എം.എ ഫിലോസഫി 9. എം.എ പൊളിറ്റിക്കൽ സയൻസ് 10. എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ 11. എം.കോം