1

കോലഞ്ചേരി: കോലഞ്ചേരി ബാർ അസോസിയേഷൻ ഭാരവാഹികളായി ഷിജി ശിവജി (പ്രസിഡന്റ്), സജോ സക്കറിയ ആൻഡ്രൂസ് (സെക്രട്ടറി), ആൻസി ലില്ല ലാസർ ( വൈസ് പ്രസിഡന്റ്), ടി.പി. ഫിനിമോൾ (ജോയിന്റ് സെക്രട്ടറി), ഹരിത ഹരിഹരൻ (‌ട്രഷറർ), കെ.എ. മിനികുമാരി, അശ്വതി കൃഷ്ണൻ, ആതിര അപ്പുക്കുട്ടൻ, ശില്പ ഗോപാലൻ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.