കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിൽ ഇല്ലംനിറയും നിറപുത്തരിയും ഇന്ന് രാവിലെ 8 ന് ക്ഷേത്രം മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ ഒമ്പതിന് ഗജപൂജയും ആനയൂട്ടും. വിശേഷാൽ പുത്തരിപ്പായസം വിതരണം ചെയ്യും.