edwin74

മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി ചിരട്ടപ്പാലം പനക്കൽ വീട്ടിൽ പി.എ. എഡ്​വിൻ (74) നിര്യാതനായി. സഹോദരങ്ങൾ: ഡോമനിക്, പരേതയായ ലീല, ഗ്ലാഡിസ്, ജോസി, ആൽബി, ബാബു.