കിഴക്കമ്പലം: പള്ളിക്കര വെമ്പിള്ളി കൃഷ്ണവിലാസം രാമകൃഷ്ണൻ എമ്പ്രാന്തിരി (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: നിത്യ, അമ്പിളി. മരുമക്കൾ: ദീപക്, സതീഷ്.