മരട്: പാണ്ഡവത്ത് റോഡിൽ നെല്ലിക്കൽ വീട്ടിൽ നന്ദകുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് നെട്ടൂർ ശാന്തി വനത്തിൽ.
ഭാര്യ: ശോഭ, മകൾ : ശർമിഷ്ട, മരുമകൻ: തന്മയ്