കോലഞ്ചേരി: റിട്ട. പോസ്റ്റ്മാൻ സൗത്ത് മഴുവന്നൂർ മുതയിൽ എം.എസ്. തങ്കപ്പൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: അഞ്ജു, അഞ്ജുഷ്. മരുമക്കൾ: വിനോദ് (പോസ്റ്റ് ഓഫീസ്, കൂവപ്പടി ), ഗ്രീഷ്മ.