ആരക്കുഴ: പ്ലാത്തോട്ടത്തിൽ ടോം ജോസിന്റെ ഭാര്യ ലൈസമ്മ (62) നിര്യാതയായി. സംസ്‍കാരം 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിതിൻ, ജെഫ്രിൻ. മരുമക്കൾ: വിനീത, മെറിൻ.