പറവൂർ: മുറവൻതുരുത്ത് കുറ്റിപ്പിള്ളിശേരിൽ (തെന്നാട്ടിൽ) സുദർശനൻ (70) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സുബിഷ, ഗണേഷ് (പോസ്റ്റ് ഓഫീസ്, എറണാകുളം). മരുമക്കൾ: മനീഷ്കുമാർ, ജിയ (ടി.സി.എസ് ഇൻഫോപാർക്ക്).