പറവൂർ: കൊട്ടുവള്ളിക്കാട് പുല്ലാർക്കാട്ട് ദിലീപിന്റെ ഭാര്യ ഷൈലജ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് പുല്ലൂറ്റ് മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ദിനി, അപ്സര. മരുമക്കൾ: സജീഷ് (ബിസിനസ്), സന്ദീപ് (അബുദാബി).