വൈപ്പിൻ: അയ്യമ്പിള്ളി മട്ടക്കൽ പരേതനായ ജായിയുടെ മകൻ അനൂപ് (42)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. അമ്മ: സുജാത (എടവനക്കാട് സഹകരണ ബാങ്ക് ഈവനിംഗ് ബ്രാഞ്ച് ) ഭാര്യ: സജിത. മകൾ: അനുലക്ഷ്മി.