നെടുമ്പാശേരി: പൊയ്ക്കാട്ടുശ്ശേരി കോയിക്കൽ വീട്ടിൽ പരേതനായ കെ.ഒ. പൗലോസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പൊയ്ക്കാട്ടുശേരി മോർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.പി. ജോസഫ്, വർഗീസ്, മോളി, പരേതയായ റെജി. മരുമക്കൾ: ചിന്നമ്മ, പൗലോസ്, പരേതനായ പോളച്ചൻ.