ku
കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയിൽ സ്വാതന്ത്രദിനത്തിൽ പ്രസിഡന്റ് എം.എസ്. ഗിരിജാദേവി ദേശീയപതാക ഉയർത്തുന്നു

കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയിൽ സ്വാതന്ത്രദിനത്തിൽ പ്രസിഡന്റ് എം.എസ്. ഗിരിജാദേവി ദേശീയപതാക ഉയർത്തി. സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ, ജോയിന്റ് സെക്രട്ടറി കെ.എൻ. ഷംസുദ്ദീൻ, വി.ആർ. മുരുകേശൻ, എ.വി. ഉണ്ണിക്കൃഷ്ണൻ. വി.കെ. മുരളീധരൻ. എ.എസ്. മിറാജ്, വനിതാവേദി പ്രസിഡന്റ് കെ. തസ്‌നീം. സെക്രട്ടറി രേണുക ബാബു, ലൈബ്രേറിയൻ വി.ബി. രജനി, ബാലവേദി പ്രസിഡന്റ് പി. മാളവിക, സെക്രട്ടറി ടി.എസ്. നിഹാരിക എന്നിവർ പ്രസംഗിച്ചു.