1. പി.ജി ഡെന്റൽ അലോട്ട്മെന്റ്:- സംസ്ഥാനത്തെ വിവിധ സർക്കാർ ഡെന്റൽ കോളേജുകളിലെയും സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും 2025ലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ww.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജിൽ 20-ന് വൈകിട്ട് നാലിനു മുൻപ് പ്രവേശനം നേടണം.

2. 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​പി.​ജി.​(​എം.​എ​സ്.​സി.​)​ ​ന​ഴ്സിം​ഗ് ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​ ​താ​ത്ക്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചിക w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​താ​ത്ക്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച് ​ആ​ക്ഷേ​പ​ങ്ങ​ൾ​ 21​ ​ന് ​രാ​ത്രി​ 11.59​ ​വ​രെ​ ​ഉ​ന്ന​യി​ക്കാം.​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 0471​-​ 2332120,​ 2338487