കലൂർ: കലൂർ ആനന്ദചന്ദ്രോദയം സഭ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 5 മണിക്ക് ഇല്ലം നിറയും തുടർന്ന് 108 നാളികേര അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മേൽശാന്തി എം.ബി. ജോഷിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.