മൂവാറ്റുപുഴ: സ്കോൾ- കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോട്സ് യോഗ കോഴ്സിന്റെ മൂന്നാം ബാച്ചിലേയ്ക്കുള്ള പ്രവേശന തീയതി 100 രൂപ പിഴയോടുകൂടി 27 വരെ ദീർഘിപ്പിച്ചിരിക്കുന്നു. രജിസ്ട്രേഷൻ നടപടികൾക്കും മാർഗ നിർദ്ദേശങ്ങൾക്കുമായി www.scoleKerala.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്ക്: 0484-2377537, 8921696013.