sarala-80

മരട്: പനങ്ങാട് ചിറത്തറ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരള (80) നിര്യാതയായി. മക്കൾ: സുധീർ ബാബു, സ്മിത. മരുമക്കൾ: നിത, യോഗേഷ്.