lucy-82

പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം പുളിക്കൽ ദേവസിയുടെ ഭാര്യ ലൂസി (82) നിര്യാതയായി. മക്കൾ: ഷാലി, ലിന്റ, ലിനി. മരുമക്കൾ: ബാബു, കുഞ്ഞച്ചൻ, പരേതനായ പൗലോസ്.