കുറുപ്പംപടി: മുടക്കുഴ മുണ്ടൻതുരുത്ത് കല്ലുങ്കൽ കെ.കെ. ഐസക്ക് (85) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഏലിയാമ്മ (റിട്ട. സെക്രട്ടറി, മുടക്കുഴ സർവീസ് സഹകരണ ബാങ്ക്), പ്രസന്ന, ബീന, എൽദോസ്, (വേങ്ങൂർ പള്ളി ട്രസ്റ്റി). മരുമക്കൾ: കുര്യൻ (റിട്ട. ഫെഡറൽ ബാങ്ക്), ഷീൻ, ജെയിംസ്, സോൻസി.