പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലി മൂക്കട വീട്ടിൽ കുഞ്ഞുമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അജ്മൽ, അൻസൽ. മരുമക്കൾ: അൻസി, റുക്സാന.