കളമശേരി: കുമ്മഞ്ചേരി ജംഗ്ഷന് സമീപം ജി.സി.ആർ.എ.എ 192-ൽ പരേതനായ നാരായണന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സുഭാഷിണി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. മക്കൾ: ലൈജു, നഷീഷ, നിഷ, ബിജു. മരുമക്കൾ: ഗോപി, സുരേഷ്, സ്മിഷ.