1
സജീവൻ

കൊച്ചി: ചേർത്തല ശക്തീശ്വരം ഹിമശൈലത്തിൽ എൻ.എസ്. സജീവൻ (റിട്ട. അസി. എൻജിനിയർ, കെ.എസ്.ഇ.ബി, 59) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അഡ്വിൻ (പോളണ്ട്), രോഹൻ. സംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.