എറണാകുളം ശിവക്ഷേത്രത്തിൽ ഫീഡിംഗ് പോഡ് സമർപ്പണം ജില്ലാ ജഡ്ജി വി.ജി. ശാലീന നായരും എ.ബി.എൻ ഗ്രൂപ്പ് എം.ഡി ജയശ്രീ മേനോനും ചേർന്ന് നിർവഹിക്കുന്നു. കൊച്ചിൻ ദേവസ്വം മെമ്പർ കെ.കെ. സുരേഷ്ബാബു, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ഡോ. ഗോകുൽ ഗോപിനാഥ്, ഡോ. പരശുറാം ഗോപിനാഥ്, ആത്മജൻ, തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മിഷണർ എം.ജി. യഹുലദാസ്, റവന്യൂഇൻസ്പെക്ടർ സി. പ്രദീപ്കുമാർ എന്നിവർ സമീപം