നോർത്ത് പറവൂർ: എഴിക്കര മഠത്തിപറമ്പിൽ കെ.ബി. കൃഷ്ണകുമാരി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചേന്ദമംഗലം കിഴക്കുമ്പുറം "ശിവം" വീട്ടുവളപ്പിൽ, ഭർത്താവ് : പരേതനായ കുന്നത്ത് (പൂവപ്പിള്ളിൽ) ശിവശങ്കരൻ. മക്കൾ: രഞ്ജിത് ശങ്കർ, രോഹിത് ശങ്കർ (ഇരുവരും മെൽബൺ, ഓസ്ട്രേലിയ ). മരുമക്കൾ: സിന്ധു പിള്ള, മേഘ ഹരിദാസ്. സഞ്ചയനം 20ന് രാവിലെ 8ന്.