കൊച്ചി: എൻ.സി.പി (എസ്) ഉദയംപേരൂർ മണ്ഡലത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് എ.കെ. സുനിൽകുമാർ പതാക ഉയർത്തി. രാധിക മേനോൻ അദ്ധ്യക്ഷയായി. ശ്രീവത്സൻ. മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു