കാക്കനാട്: തൈവളപ്പിൽ ടി.എ. ലൂയിസ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് യു.എസ്.എയിലെ ഹൂസ്റ്റൺ സെന്റ് ജോസഫ് സിറിയൻ മലബാർ കാത്തലിക് ഫൊറേൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: തെയ്യമ്മ. മക്കൾ: ജിജു, ജോജോ, ജിയോ. മരുമക്കൾ: ദീപ, ലിസ.