vijayan95

ടി.കെ.എസ് പുരം: വടക്കേടത്ത് വി.ജി. വിജയൻ (95,​ റിട്ട. എ.ഇ.ഒ) നിര്യാതനായി. ഭാര്യ: പരേതയായ സതി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ലസിജ,​ സൈജ. മരുമക്കൾ: ദിനേശ്,​ അനിൽ.