family

കൊച്ചി: കലൂർ നെട്ടേപ്പറമ്പിൽ കുടുംബ സംഗമം നടന്നു. സിറാജ് അസീസ് അദ്ധ്യക്ഷനായി. എൻ.ഇ. മജീദ്, എൻ.ഇ. ഹംസ, എൻ.ഇ. ബാബു, ഹഫ്സത്ത് മജീദ്, കദീജ അസീസ്, റംലത്ത് ഹംസ, ഫിറോസ് അസീസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.