st-xaviers

ആലുവ: ആലുവ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ് ഗണിത ശാസ്ത്ര വിഭാഗവും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഗണിതശാസ്ത്ര സെമിനാർ കളമശേരി സെന്റ്‌ പോൾസ്‌ കോളേജ് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപിക ഡോ. മഞ്ജു കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സി. ചാൾസ്, പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. രശ്മി വർഗീസ്, ടി.എ. ശ്രീലക്ഷ്മി ടി, കെ.ജെ. ജോഫി എന്നിവർ സംസാരിച്ചു.