ആലുവ: ടാസ്സ് റോഡിൽ ശാസ്ത്രി ബിൽഡിംഗിൽ ഡോ. വി.എം. വിജയൻ (85) നിര്യാതനായി. ദീർഘകാലം ആലുവ ഗവ. ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: മണി ബെൻ. മക്കൾ: ഡോ. ജയലക്ഷ്മി സൂരജ്, ഡോ. ജയേഷ്, ജയ രൂപേഷ്. മരുമക്കൾ: ഡോ. കെ.പി. സൂരജ്, രുപേഷ് കുഞ്ചിർ.