മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെയും വെസ്റ്റ്‌ കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജമാൽ കൊച്ചങ്ങാടിയുടെ സിനഗോഗ് ലെയിൻ നോവൽചർച്ചയും ഗ്രന്ഥകാരനുമായി മുഖാമുഖവും നടക്കും. 21ന് വൈകിട്ട് 4ന് ലൈബ്രറി ഹാളിൽ എം.വി. ബെന്നി ഉദ്ഘാടനം ചെയ്യും.