പള്ളുരുത്തി: കർഷക കോൺഗ്രസ് ചെല്ലാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു മണ്ഡലം പ്രസിഡന്റ് ജോസ്‌മോൻ ഇടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിത്ത് വിതരണവും നടത്തി. ടോണി തയ്യിൽ അദ്ധ്യക്ഷനായി. പി.എ. ബാബു, ഷാജി തോപ്പിൽ, അഡ്വ. എ.ജെ. സെബാസ്റ്റ്യൻ, ഷിബു കുറുപ്പശേരി, ടെൻസി, ഷൈല, ഹരിദാസ്, ഗ്രാന്റോ, ഷിൻ, ഷിബിലാൽ, പ്രവീൺ, ഗാസ്പർ, മിനി വില്ലി, ജുവാന, റോജി സിന്റോ എന്നിവർ സംസാരിച്ചു.