കറുകുറ്റി: എസ്.എൻ.ഡി.പി യോഗം കുറുകുറ്റി ശാഖയിൽ പതാകദിനം ആചരിച്ചു. പ്രസിഡന്റ് എസ്. രാജൻ പീതപതാക ഉയർത്തി. സെക്രട്ടറി വി.വി. സത്യൻ, വൈസ് പ്രസിഡന്റ് നന്ദനൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിനോയ്, പ്രശാന്ത്, സാജൻ, നാരായണൻ, ശ്രീവത്സൻ, സുരേഷ്, സന്ധ്യ, ശ്രീജ, ബിന്ദു, സുമ തുടങ്ങിയവർ പങ്കെടുത്തു.