തെക്കൻ പറവൂർ: അതുല്യനഗർ കൊച്ചുതൈക്കൽ കെ.കെ. രാജേഷിന്റെ (വ്യവസായ വികസന ഓഫീസർ, മുളന്തുരുത്തി ബ്ലോക്ക്) ഭാര്യ സുനിത (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ നവീൻ, ശ്രീലക്ഷ്മി.