thankappan86
തങ്കപ്പൻ

വൈപ്പിൻ: ചെറായി ഗൗരീശ്വരം പടിഞ്ഞാറ് യക്ഷിത്തറക്ക് വടക്കുവശം കാട്ടിപ്പറമ്പിൽ തങ്കപ്പൻ (റിട്ട. ബിർള ഹിൻ‌ഡാൽകോ കമ്പനി,​ 86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജയ്, സഞ്ജയ്, വിജയ്. മരുമക്കൾ: ബിൻസി (എടവനക്കാട് ഗ്രാമ പഞ്ചായത്ത്), സിജി (ഏലൂർ മുൻസിപ്പാലിറ്റി), സവിത.