1

മട്ടാഞ്ചേരി: കൂവപ്പാടം എ.കെ. റോഡിൽ ഡോ. ഗോപിനാഥൻ നായരുടെ ഭാര്യ വിജയലക്ഷ്മി (69) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഗോകുൽ (അമേരിക്ക), ഗായത്രി (ദുബായ്). മരുമക്കൾ: ദേവു, ആന്റണി.