മട്ടാഞ്ചേരി: കർഷക കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനം കണ്ണീർദിനമായി ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ്‌മോൻ ഇടപ്പറമ്പിൽ അദ്ധ്യക്ഷനായി. ഷാജി കുറുപ്പശേരി, കെ.ജെ. ജോസഫ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, എബി മാന്തറ, വി ജെ.ജേക്കബ്, ഇ.ഇ. ജേക്കബ്, പി.ജെ. ആന്റണി, കാർലോസ്ഡിറ്റോ, മിനി സാബു, ടോണി, റാഫേൽ, ജോൺസൻ. ബീന, അബു, സുബൈർ, റസാക്ക്, ജോർജ്, ജോണി, സുബീഷ്, രമേശ് എന്നിവർ സംസാരിച്ചു.