പള്ളുരുത്തി: പി. ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച പള്ളുരുത്തിയിൽ 'സ്നേഹസാനുവിന് വന്ദനം' അനുസ്മരണം സംഘടിപ്പിക്കും. വൈകിട്ട് 4ന് പള്ളുരുത്തി ഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം. തോമസ് മാത്യു, പി.എസ്. ശ്രീധരൻപിള്ള, സ്വാമി ധർമചൈതന്യ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ തുടങ്ങിയവർ പങ്കെടുക്കും.