തിരുവാണിയൂർ: കട്ടയിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്, പൗലോസ്, ജോസ്. മരുമക്കൾ: ടെസ്സോ, മിനി, സിജി.