പണ്ടപ്പിള്ളി: തൊണ്ടാകുഴിയിൽ പരേതനായ ജെയിംസിന്റെ ഭാര്യ ലിസി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് തോട്ടക്കര സെന്റ് ജോർജ്ജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. തിരുമാറാടി പാഴുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റിങ്കു, റിനു. മരുമക്കൾ: അരുൺ ജോയി, റിൻസൺ ജോൺ.