മട്ടാഞ്ചേരി: കൂവപ്പാടം മുരുക്കുംതറപ്പറമ്പിൽ മുരളിനന്ദന്റെ ഭാര്യ ലളിത (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 1ന് കരിപ്പാലം കുഡുംബി സമുദായം വക ശ്മശാനത്തിൽ. മക്കൾ: രാജേഷ്, രമേഷ്, രാധിക. മരുമക്കൾ: സിനിമോൾ, സന്ധ്യ, രാജീവ്.