varkey-varghes93

വാഴക്കുളം: തുരുത്തിപ്പിള്ളിൽ വർക്കി വർഗീസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസന്ന. മക്കൾ: പ്രിയ, പ്രീത, പ്രിൻസ്, പ്രിൻസി, ഫാ. സെബാസ്റ്റ്യൻ. മരുമക്കൾ: ക്ലമന്റ്, അനിൽ, ബിനോയി, സിമി.