കാലടി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാ കാലടി ശ്രീ ശങ്കരാ കോളേജിൽ അനുവദിച്ചിരിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ യു.ജി.സി. നിഷ്കർഷിച്ചിരിക്കുന്ന പ്രകാരമുള്ള യോഗ്യതയുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്. വിരമിച്ച അദ്ധ്യാപകർക്കും അപേക്ഷിക്കാം. മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം. അഫ്സൽ ഉൽ ഉലമ, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടെ സേവനം ആവശ്യമുള്ളത്. 7907154363 എന്ന നമ്പറിൽ ബന്ധപ്പെടുക. കോളേജ് വെബ്സൈറ്റ് www.ssc.edu.in