പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം മേൽശാന്തിയായി ആലുവ തെക്കേവാഴക്കുളം കണ്ണമംഗലത്ത് മനയിൽ കെ.എച്ച്. സുബ്രഹ്മണ്യൻ നമ്പൂതിരി ചുമതലയേറ്റു. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ചിങ്ങം ഒന്ന് മുതൽ ഒരുവർഷത്തേക്കാണ് നിയമനം.