കൊച്ചി: തമ്മനം പുല്ലേപ്പടി റോഡ് ശോച്യാവസ്ഥയ്‌ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി എഡ്രാക്. റോഡ് സഞ്ചാരയോഗ്യമാക്കുക. ബി.എം.ബി.സി ടാർചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തമ്മനം ജംഗ്ഷനിൽ എഡ്രാക് ഇന്ന് വൈകിട്ട് അഞ്ചിന് ധർണ നടത്തും.