മരട്: പനങ്ങാട് വെളിയത്ത് വി.കെ.അരവിന്ദൻ (83)നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11ന് കുമ്പളം ശാന്തിതീരത്ത് നടക്കും. ഭാര്യ : പുഷ്പ. മക്കൾ: ബിന്ദു, സിനിമോൻ, ബീന, മരുമക്കൾ: പ്രസാദ്, സൗമ്യ, സുമേഷ്.